ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വീസ ഇല്ലാത പോകാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചു

Advertisement

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വീസ ഇല്ലാത പോകാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചു. 62 രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വീസയുടെ നൂലാമാലകള്‍ ഇല്ലാതെ പോകാം. നേരത്തേ ഇത് 57 ആയിരുന്നു. യൂറോപ്പ്, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, കരീബിയന്‍ മേഖലകളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ പട്ടിക. ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ രാജ്യങ്ങള്‍ ഇത്തരത്തില്‍ യാത്രാനടപടിക്രമങ്ങളില്‍ ഇളവ് വരുത്തിയത്.

Advertisement