അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാംലല്ലയെ ദർശിക്കാൻ ആദ്യ ദിനം എത്തിയത് മൂന്നുലക്ഷത്തിലധികം ആളുകൾ. തിരക്ക് നിയന്ത്രിക്കാന്‍ അയോധ്യ അതിര്‍ത്തികളില്‍ തീര്‍ഥാടകരെ തല്‍ക്കാലം തടയും. കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിനായി ദര്‍ശന സമയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യപുരോഹതന്‍ പറഞ്ഞു.