രാഹുലെത്തും മുമ്പ് ബീഹാർ അട്ടിമറിക്കും

Advertisement

ന്യൂഡെൽഹി. ബിഹാർ രാഷ്ട്രീയ പ്രതിസന്ധി:
ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ.
ആഭ്യന്തര മന്ത്രി അമിത് ഷാ – ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ.


ബിഹാറിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ,സാമ്രാട്ട് ചൗദരി , സുശീൽ കുമാർ മോദി എന്നിവരുമായി നേതൃത്വം ചർച്ച നടത്തി.
ബീഹാറിലെ സഖ്യ കക്ഷി നേതാക്കലുമായും ചർച്ച.


ജിതൻ റാം മാഞ്ചി, ചിരാഗ് പാസ്വാൻ എന്നിവരുമായി ചർച്ച നടത്തി

ബിജെപി ദേശീയ നേതൃത്വത്തിന്റ എന്ത് തീരുമാനവും അംഗീകരിക്കും എന്ന് ചിരാഗ് അറിയിച്ചതായി വിവരം.
ബിഹാർ മുൻ ഉപമുഖ്യ മന്ത്രി രേണു ദേവിയെയും ദേശീയ നേതൃത്വം വിളിപ്പിച്ചു.

ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ പ്രവേശിക്കും മുൻപ് സർക്കാറിനെ മാറ്റാൻ ബിജെപി ലക്ഷ്യം വക്കുന്നതായി റിപ്പോർട്ട്.


ഈ മാസം 30 നാണ് യാത്ര ബിഹാറിൽ എത്തുക.

Advertisement