ഭാരത് ജോഡോ ന്യായ് യാത്ര ഇന്നും പശ്ചിമ ബംഗാളില്‍ പര്യടനം തുടരും

Advertisement

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്നും പശ്ചിമ ബംഗാളില്‍ പര്യടനം തുടരും.
ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പോര് രൂക്ഷമാകുന്നതിനിടെയാണ് രാഹുലിന്റെ പര്യടനം. സിപിഎം നേതാക്കള്‍ ഇന്ന് യാത്രയില്‍ പങ്കെടുത്തേക്കും. രാഹുല്‍ ഗാന്ധി മൂര്‍ഷിദാബാദില്‍ അടക്കം പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.