ഹൈകോടതിക്ക് ബോംബ് ഭീഷണി

Advertisement

ന്യൂഡെല്‍ഹി.ഡൽഹി കോടതിക്ക് ബോംബ് ഭീഷണി. ഹൈ കോടതി രജിസ്ട്രാർ ജനറലിന് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടർന്ന്
ഹൈക്കോടതിയിലെ സുരക്ഷാ ശക്തമാക്കി. “ഫെബ്രുവരി 15ന് ഹൈക്കോടതി ബോംബ് വച്ചു തകർക്കുമെന്നും ഡൽഹി കണ്ട ഏറ്റവും വലിയ സ്‌ഫോടനമായിരിക്കും അത് എന്നും സന്ദേശത്തിൽ പറയുന്നു.
കഴിയുന്നത്ര സുരക്ഷ വിന്യസിക്കാനും,
എല്ലാ മന്ത്രിമാരെയും വിളിക്കാനും ,എല്ലാവരും ഒരുമിച്ച് പൊട്ടിത്തെറിക്കുമെന്നാണ് വെള്ളുവോ
ബൽവന്ത് ദേശായി എന്ന പേരിലുള്ള ഇ മെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം. ഭീഷണി സന്ദർശത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.