ന്യൂഡെല്‍ഹി. പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ദേശീയ കൗൺസിൽ യോഗത്തിനൊരുങ്ങി ബിജെപി.നാളെയും മറ്റെന്നാളും ഡല്‍ഹി പ്രഗതി മൈതാനത്തെ ഭാരത മണ്ഡപത്തില്‍ ആണ് യോഗം.രാജ്യത്തുടനീളമുള്ള 11,500 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.17ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ യോഗം ഉദ്ഘാടനം ചെയ്യും.18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയോടെ യോഗം സമാപിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിനെ കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.വികസിത ഭാരതത്തെ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനവും സമ്മേളനവേദിയില്‍ .ദേശീയ-സംസ്ഥാന ഭാരവാഹികള്‍, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മുന്‍ എംപിമാര്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍ എന്നിവരും പ്രതിനിധികൾ