രാജീവ് ഗാന്ധി വധക്കേസ് പ്രതി ശാന്തൻ അന്തരിച്ചു

Advertisement

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി ശാന്തൻ (55) അന്തരിച്ചു.കരൾ രോഗബാധിതനായി ചെന്നൈയിൽ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം.ശ്രീലങ്കയിലേക്ക് പോയി 82 വയസുള്ള മാതാവിനെ കാണാനിരിക്കെയായിരുന്നു ഇന്ന് രാവിലെ 7.50 ന് ആയിരുന്നു മരണം.