NewsBreaking NewsNational ആന്ധ്രാപ്രദേശിൽ ഭൂചലനം March 15, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഹൈദരാബാദ്.ആന്ധ്രാപ്രദേശിൽ ഭൂചലനം. 3.9 തീവ്രത രേഖപ്പെടുത്തി. തിരുപ്പതി തീരത്ത് നിന്നും കിഴക്ക് – വടക്ക് കിഴക്കായാണ് ഭൂചലനമുണ്ടായത്. സമുദ്രനിരപ്പിൽ 10 കിലോമീറ്റർ താഴെയായിരുന്നു ഭൂചലനം. ഭൂചലനം രാത്രി 8.43 ന്. ആളപായമില്ല Advertisement