ഫോൺ കൈമാറാതെ കെജരിവാൾ: കോടതിയെ അറിയിക്കാൻ ഇ ഡി

Advertisement

ന്യൂഡെല്‍ഹി. ഫോൺ നഷ്ടപ്പെട്ടു, കൈമാറാതെ കെജരിവാൾ: കോടതിയെ അറിയിക്കാൻ ഇ ഡി.
കാണാനില്ലെന്ന് കെജ്രിവാളിന്റെ വാദം കളവ് എന്ന് ഇ ഡി. കെജ്രിവാൾ ഫോൺ നശിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കാമെന്ന് ഇ‍ഡി.
ഫോൺ ഉൾപ്പെടെ നിർണായക രേഖകൾ അടങ്ങിയ 171 ഉപകരണങ്ങൾ ലഭിച്ചില്ലെന്ന് ഇ‍ഡി പറയുന്നു. തെളിവ് നശിപ്പിക്കാനുള്ള കെജ്രിവാളിന്റെ നീക്കം ആണിതെന്ന് ഇഡി. മദ്യനയം നടപ്പാക്കിയ കാലത്തെ ലാപ്ടോപ്പുകളും ഫോണുകളും കെജ്രിവാൾ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോടതിയെ അറിയിക്കും.



കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യമുന്നയിക്കാനും തീരുമാനം