ആഴക്കടലില്‍ വീണ്ടും ഇന്ത്യൻ നാവിക സേനയുടെ രക്ഷാദൗത്യം

Advertisement

ആഴക്കടലില്‍ വീണ്ടും ഇന്ത്യൻ നാവിക സേനയുടെ രക്ഷാദൗത്യം. കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയന്‍ മല്‍സ്യബന്ധന യാനം മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു. നാവികസേനയുടെ രണ്ട് പടക്കപ്പലുകള്‍ അറബിക്കടലില്‍ യാനത്തിനടുത്തേക്ക് എത്തിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍കാരെന്നാണ് സൂചന.