ഡൽഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കേജരിവാളിനെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Advertisement

ന്യൂഡെല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിരിക്കെ ദില്ലി റോസ് അവന്യു കോടതിയാണ് ഇ ഡി വാദം അംഗീകരിച്ച് 15 ദിവസത്തെ ജയിലേക്ക് അയച്ച ഉത്തരവ് ആയത്.