സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാഡമി വിശിഷ്ടംഗത്വം രാജിവെച്ചു.

Advertisement

ന്യൂഡൽഹി: എഴുത്തുകാരൻ സി. രാധാകൃഷ്ണൻ കേന്ദ്രസാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചു. അക്കാദമി പരിപാടി കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തതിലുള്ള അതൃപ്തിയാണ് കാരണമെന്നറിയുന്നു. അക്കാഡമിയോടുള്ള സ്നേഹം കൊണ്ടാണ് രാജിയെന്നും,ആരോടും വിരോധം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.അക്കാദമി സെക്രട്ടറിക്ക് കത്ത് മുഖാന്തിരമാണ് തന്റെ രാജി അറിയിച്ചത്.

Advertisement