ഭീകരവാദികൾ പാക്കിസ്ഥാനിൽ ഒളിക്കാൻ ശ്രമിച്ചാൽ പിന്തുടർന്ന് ഇല്ലാതാക്കും, രാജ്നാഥ് സിംഗ്

Advertisement

ന്യൂഡെല്‍ഹി. ഭീകരവാദികൾ പാക്കിസ്ഥാനിൽ ഒളിക്കാൻ ശ്രമിച്ചാൽ പിന്തുടർന്ന് ഇല്ലാതാക്കുക തന്നെ ചെയ്യും എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
രാജ്യത്തിന്റെ സ്വസ്ഥതയ്ക്ക് നേരെ ആക്രമണം നടത്തുന്ന ഭീകരവാദികൾ പാക്കിസ്ഥാനിൽ ഒളിക്കാൻ ശ്രമിച്ചാൽ അവരെ പിന്തുടർന്ന് ഇല്ലാതാക്കുക തന്നെ ചെയ്യുമെന്ന് പ്രതിരോധ മന്ത്രി

ഭീകരവാദികൾക്കെതിരെ ശക്തമായ നടപടി എടുക്കുക എന്നത് ഇന്ത്യയുടെ അവകാശമാണ് . ഗാർഡിയൻ ന്യൂസ് പേപ്പറിലെ രാജ്നാഥ് സിംഗിന്റെ മറുപടി