അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് പുതിയ ക്യാമ്പയിൻ വിവരങ്ങൾ ആം ആദ്മി ഇന്ന് പുറത്തു വിടും

Advertisement

ന്യൂഡെല്‍ഹി.അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് പുതിയ ക്യാമ്പയിൻ വിവരങ്ങൾ ആം ആദ്മി ഇന്ന് പുറത്തു വിടും. സഞ്ജയ് സിംഗാകും വിവരങ്ങൾ പുറത്തുവിടുക. രാവിലെ 10 മണിക്ക് ആം ആദ്മി ആസ്ഥാനത്ത് വാർത്താസമ്മേളനം . കെജ്രിവാൾ  നൽകിയ അപേക്ഷയിൽ റൗസ് അവന്യൂ കോടതിയുടെ തീരുമാനം നാളെ. അഭിഭാഷകരെ കാണാൻ കൂടുതൽ ദിവസം അനുവദിക്കണമെന്ന് ആവശ്യത്തിലാണ് ഉത്തരവ്