രാജീവ് ചന്ദ്രശേഖരന്റെ സ്വത്ത്, പരാതി പരിശോധിക്കുവാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

Advertisement

ന്യൂഡെല്‍ഹി . രാജീവ് ചന്ദ്രശേഖരന്റെ സ്വത്തു വിവരങ്ങൾ സംബന്ധിച്ചുയർന്ന പരാതി പരിശോധിക്കുവാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. കേന്ദ്ര പ്രത്യക്ഷ നികുതി (CBDT) വകുപ്പിനാണ് നിർദ്ദേശം
രാജീവ് ചന്ദ്രശേഖരൻ സമർപ്പിച്ച സത്യവാങ്മൂലവും യാഥാർത്ഥ്യവും തമ്മിൽ വ്യത്യാസമുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.
രാജീവ് ചന്ദ്രശേഖരന്റെ സ്വത്തു വിവരം സംബന്ധിച്ച സത്യവാങ്മൂലം വസ്തുതാ വിരുദ്ധമാണെന്ന് അഭിഭാഷകയായ ആവണി ബെൻസൽ ആണ് പരാതി സമർപ്പിച്ചത്