കെജ്രിവാളിനെതിരെ നടക്കുന്നത് ആസൂത്രിത ഗൂഢാലോചന, ഹർജി തിങ്കളാഴ്ച

Advertisement

ന്യൂഡെല്‍ഹി. ഡൽഹി ഹൈക്കോടതി വിധിക്കെതിരായ കെജരിവാളിന്റെ ഹർജി തിങ്കളാഴ്ച വീണ്ടും ഉന്നയിക്കാന്‍ തീരുമാനം. അടിയന്തര പ്രാധാന്യമുള്ള വിഷയം എന്ന രീതിയിലാണ് അവതരിപ്പിക്കുക.
ഡൽഹി ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ അനാവശ്യമെന്ന് ഹർജി. കെജ്രിവാളിനെതിരെ നടക്കുന്നത് ആസൂത്രിത ഗൂഢാലോചന എന്നും ഹർജിയിൽ ആരോപണം