ജയ്പൂര്‍.പ്രധാന മന്ത്രി മോദിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി.
മോദി ജനങ്ങളിൽ നിന്നും പൂർണ്ണമായും അകന്നുവെന്ന് പ്രിയങ്ക.
ജനങ്ങൾ പണപ്പെരുപത്തിലും, തൊഴിലില്ലായ് മയിലും പൊറുതി മുട്ടുന്നു.
പ്രധാന മന്ത്രിക്ക് അത് മനസ്സിലാക്കാൻ കഴിയുന്നില്ല. ഉദ്യോഗസ്ഥർ പ്രധാന മന്ത്രി യോട് സത്യം പറയാൻ ഭയപ്പെടുന്നു. രാജസ്ഥാനിലെ ജലോറിലെ റാലിയിലാണ് വിമർശനം.