മുംബൈ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ശിൽപ ഷെട്ടിയുടെ പേരിലുള്ള ജൂഹുവിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്ഥാവര-ജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്.
പുനെയിലെ രാജ് കുന്ദ്രയുടെ ബംഗ്ലാവും ഓഹരികളും പിടിച്ചെടുത്ത സ്വത്തുവകകളിൽ ഉൾപ്പെടുന്നുവെന്ന് ഇഡിയുടെ എക്സ് പോസ്റ്റ്.
ബിറ്റ്കോയിൻ സാന്പത്തികത്തട്ടിപ്പിലൂടെ 6,600 കോടി സമാഹരിച്ചകേസിലാണ് ഇ ഡി നടപടി
നടപടി,കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം.
Home News Breaking News കള്ളപ്പണം വെളുപ്പിക്കൽ , നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി കണ്ടുകെട്ടി