താഴെത്തട്ടിൽ കൂടുതൽ സഹായം വേണം, ആർഎസ്എസിനോട് ബിജെപി

Advertisement

ന്യൂഡെല്‍ഹി. താഴെത്തട്ടിൽ കൂടുതൽ സഹായം അഭ്യർത്ഥിച്ച് ആർഎസ്എസിനോട് ബിജെപി. ഗൃഹസമ്പർക്കത്തിന് അടക്കമാണ് ആർഎസ്എസിന്റെ സഹായം ബിജെപി തേടിയത്. ഹിന്ദുത്വ, ദേശീയത വിഷയങ്ങളിലെ പ്രചരണം ഇനിയുള്ള ഘട്ടങ്ങളിൽ അനിവാര്യമാണ് എന്ന് പാർട്ടി വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടി. വനിതാ വോട്ടർമാരിലും, യുവ വോട്ടർമാരിലും കൂടുതൽ സ്വാധീനം ഉണ്ടാക്കുക ലക്ഷ്യം.