കുട്ടികളെ വിൽപന നടത്തുന്ന സംഘം പിടിയിൽ

Shadow on lawn of a father, a small child and a baby carriage.
Advertisement

മുംബൈ.കുട്ടികളെ വിൽപന നടത്തുന്ന സംഘം പിടിയിൽ. മുംബൈ പൊലീസാണ് അന്തർസംസ്ഥാന കച്ചവട മാഫിയയെ വലയിലാക്കിയത്.രു ഹോമിയോ ഡോക്ടർ അടക്കം ഏഴ് പേർ പിടിയിൽ.രണ്ട് വർഷത്തിനിടെ വിൽപന നടത്തിയത് 14 കുട്ടികളെ

മൂന്ന് പെൺകുഞ്ഞുങ്ങളെയും 11 ആൺ കുട്ടികളെയും വിറ്റു. രണ്ട് കുട്ടികളെ പൊലീസ് കണ്ടെത്തി.