നാഗാലാൻഡിൽ വൻ ആയുധവേട്ട

Advertisement

കോഹിമ.നാഗാലാൻഡിൽ വൻ ആയുധവേട്ട.

സുരക്ഷാ സേന വൻ ആയുധശേഖരം കണ്ടെടുത്തു. പതിനൊന്ന് 82 എംഎം മോർട്ടാറുകൾ, നാല് ആർസിഎൽ ട്യൂബുകൾ, പത്ത് പിസ്റ്റളുകൾ, 199 റേഡിയോ സെറ്റുകൾ, സാറ്റലൈറ്റ് ഫോണുകൾ എന്നിയാണ്‌ കണ്ടെടുത്തു. സുരക്ഷ സേനയുടെ “ക്ലൗഡ് ബർസ്റ്റ്” എന്ന ഓപ്പറേഷനിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.

file pic