ഡൽഹിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ?

Advertisement

ന്യൂഡെല്‍ഹി.ഡൽഹിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ?. ഡൽഹിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണം ഉണ്ടെന്ന് ഡൽഹി പോലീസ്സിന് വിവരം. റഷ്യൻ ഐപി അഡ്രസ്സിൽ നിന്ന് വന്ന സന്ദേശത്തിന് പിന്നിൽ ഐഎസ്ഐ ബന്ധമുള്ളവർ ഉണ്ടെന്ന് വിവരം .ഐപിസി 120 ബി, 506, അടക്കമുള്ള വകുപ്പുകൾ ചുമത്തി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു