എച്ച് ഡി രേവണ്ണ അറസ്റ്റിൽ , കസ്റ്റഡിയിലെടുത്തത് മുന്‍പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡയുടെ വീട്ടില്‍ നിന്നും

Advertisement


ബംഗളുരു. എച്ച്. ഡി രേവണ്ണ അറസ്റ്റിൽ .രേവണ്ണയെ കസ്റ്റഡിയിലെടുത്തത് മുന്‍പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡയുടെ വീട്ടില്‍ നിന്നാണ്. അന്വേഷണ സംഘം അറസ്റ്റ്‌ രേഖപ്പെടുത്തി .പ്രാഥമിക ചോദ്യം ചെയ്യൽ തുടങ്ങി .മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് ഹാജരാക്കില്ല

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്

മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ് .എച്ച്.ഡി രേവണ്ണക്കായി വ്യാപക തെരച്ചിലുമായി അന്വേഷണസംഘം