തുടർ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യ മുന്നണി യോഗം ജൂൺ ഒന്നിന്

Advertisement

ന്യൂഡെല്‍ഹി.ഇന്ത്യ മുന്നണി യോഗം ജൂൺ ഒന്നിന്. തുടർ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യ മുന്നണിയോഗം ജൂൺ ഒന്നിനു ചേരും. ഇന്ത്യ മുന്നണിയുടെ യോഗം നടക്കുക ഡൽഹിയിൽ.പൊതു തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ വിലയിരുത്തുക യോഗത്തിന്റെ പ്രധാന അജണ്ട. എല്ലാ സാധ്യതകളും അനുകൂലമായി ഉപയോഗിക്കാൻ ഉള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യും.കെജരിവാളിന് ജയിലിലേയ്ക്ക് മടങ്ങേണ്ടതിനാൽ ആണ് ജൂൺ ഒന്നിന് യോഗം.