ഏഴാം ഘട്ട പൊതു തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും

Advertisement

ന്യൂഡെല്‍ഹി.ഏഴാംഘട്ട പൊതു തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും: ശക്തമായ പ്രചരണവുമായി രാഷ്ട്രീയപാർട്ടികൾ.പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽ ഗാന്ധി തുടങ്ങിയവർ ഇന്ന് വിവിധ റാലികളിൽ പങ്കെടുക്കും.വാരണാസി അടക്കമുള്ള വിവിധ മണ്ഡലങ്ങളിൽ ബിജെപിയുടെ പ്രത്യേക ജനസമ്പർക്ക പരിപാടികൾ.തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ യുവജന സംഗമം സംഘടിപ്പിക്കാൻ കോൺഗ്രസ്. നാളത്തെ കൊട്ടിക്കലാശത്തിൽ പ്രധാനപ്പെട്ട നേതാക്കൾ പങ്കെടുക്കണമെന്ന് ഇരു പാർട്ടികളും

Advertisement