ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ -പാകിസ്താൻ മത്സരത്തിന് “വൂൾഫ് അറ്റാക്ക്” ഭീഷണി

Advertisement

ന്യൂയോര്‍ക്ക്. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ -പാകിസ്താൻ മത്സരത്തിന് വീണ്ടും ഭീഷണി “വൂൾഫ് അറ്റാക്ക്” ഉണ്ടാകുമെന്ന് ഭീഷണി,പൊതുസ്ഥലത്ത് ഒരാൾ എത്തി നടത്തുന്ന കൂട്ടക്കൊലയെയാണ് വൂൾഫ് അറ്റാക്ക് എന്ന് പറയുന്നത്, ജൂൺ 9ന് ന്യൂയോർക്കിൽ വച്ചാണ് മത്സരം, ഭീഷണിയുടെ പശ്ചാത്തലത്തിൽ മത്സരത്തിന് സുരക്ഷ ശക്തമാക്കും, നേരത്തെ ലോകകപ്പിനിടെ ആക്രമണം നടത്തുമെന്ന് ഐഎസും ഭീഷണിപ്പെടുത്തിയിരുന്നു

Advertisement