കേരളത്തിൻ്റെ ചുമതലയുള്ള എൻ എസ് യു ദേശീയ സെക്രട്ടറി കൊല്ലപ്പെട്ട നിലയിൽ

Advertisement

ന്യൂഡൽഹി: കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻ.എസ്.യു (ഐ) ദേശീയ സെക്രട്ടറി രാജകുമാർ സമ്പത്ത് ആന്ധ്രയിൽ കൊല്ലപ്പെട്ടു. ശരീരമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഘടനയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവാണ് രാജകുമാർ.
രാജകുമാർ സമ്പത്തിന്‍റെ വേർപാടിൽ എൻ.എസ്.യു (ഐ) അനുശോചിച്ചു. വസ്തു തർക്കവുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകനുമായി ഉണ്ടായിരുന്നതായി പറയുന്നു. അഭിഭാഷകനെ മർദ്ദിച്ച കേസിലും പ്രതിയാണ്.

Advertisement