രജൗരിയിൽ ബസ് അപകടത്തിൽ 21 പേർ മരിച്ചു

Advertisement

കശ്മീരിലെ രജൗരിയിൽ ബസ് അപകടത്തിൽ 21 പേർ മരിച്ചു. തീർത്ഥാടകർ സഞ്ചരിച്ച ബസ് റോഡിൽ നിന്ന് 150 താഴ്ചയിലേക്കുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.നിയന്ത്രണം വിട്ടാണ് അപകടം. 30 പേർക്ക് പരിക്കേറ്റു.പരിക്കേറ്റുവരിൽ പലരുടെയും നില ഗുരുതരമായി തുടരുന്നു.ഹരിയാന കുരുക്ഷേത്രയിൽ നിന്ന് ശിവ് ഖോരിയിലേക്ക് തീർത്ഥാടകരുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി

Advertisement