ന്യൂഡെല്‍ഹി.2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 1100 കോടി രൂപയുടെ പണവും ആഭരണങ്ങളും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാർച്ച് 16 മുതൽ മെയ് 30 വരെയുള്ള കണക്കുകളാണിത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ പിടിച്ചെടുത്തത് 390 കോടി മാത്രമാണ്.