ഉറച്ച സംസ്ഥാനമാണെന്ന് ബിജെപി കരുതിയ യുപിയില്‍ ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി

Advertisement

വോട്ടെണ്ണലിന്റെ ആദ്യ നാലുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഉറച്ച സംസ്ഥാനമാണെന്ന് ബിജെപി കരുതിയ യുപിയില്‍ ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 271 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. പ്രതീക്ഷകള്‍ക്ക് വിപരീതമായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യം 250 മണ്ഡലങ്ങളിലാണ് മുന്നേറുന്നത്. എസ്പി, കോണ്‍ഗ്രസ് സഖ്യം വലിയ മുന്നേറ്റമാണ് യുപിയില്‍ കാഴ്ച വെച്ചത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയ ബിജെപി ക്ക് ഇത് വലിയ തിരിച്ചടി തന്നെയാണ്.

Advertisement