പട്ന. നളന്ദ സര്‍വ്വകലാശാലയുടെ പുതിയ ക്യാംപസ് നരേന്ദ്രമോദി ബുധനാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. .17 രാജ്യങ്ങളില്‍ നിന്നുള്ള ദൗത്യ മേധാവികള്‍ സമ്പന്ധിയ്ക്കുന്ന ചടങ്ങില്‍ ആണ് പുതിയ ക്യാംപസ് ഉദ്ഘാടനം ചെയ്യുക. അഞ്ചാം നൂറ്റാണ്ട് മുതല്‍ 12ാം നൂറ്റാണ്ട് വരെ ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള പണ്ഡിതരെ ആകര്‍ഷിച്ച വിദ്യാഭ്യാസ കേന്ദ്രമായിരുന്നു നളന്ദ സര്‍വ്വകലാശാല. ബീഹാറിലെ പട് നയിൽ നിന്നും 90 കിലോമീറ്റര്‍ അകലെയാണ് പഴയ നളന്ദ സ്ഥിതിചെയ്തിരുന്നത്. 1190കളിലാണ് മുഗള്‍ ചക്രവര്‍ത്തി ബക്തിയാര്‍ ഖില്‍ജിയുടെ അധിനിവേശ സമയത്താണ് നളന്ദ സര്‍വ്വകലാശാലയ്ക്ക് നാശം ഉണ്ടായത്. നശിപ്പിക്കപ്പെട്ട പൗരാണിക നളന്ദ സര്‍വ്വകലാശാലയുടെ അവശിഷ്ടങ്ങളും മോദി സന്ദര്‍ശിക്കും
Home News Breaking News നളന്ദ സര്‍വ്വകലാശാലയുടെ പുതിയ ക്യാംപസ് നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും