NewsBreaking NewsNational ഇന്നലെ നടന്ന യു ജി സി നെറ്റ് പരീക്ഷ റദ്ദാക്കി June 19, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ന്യൂ ഡെൽഹി : ഇന്നലെ നടന്ന യു ജി സി നെറ്റ് പരീക്ഷ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി.പരീക്ഷയിൽ ക്രമക്കേടും കണ്ടത്തിയതിനെ തുടർന്ന് വീണ്ടും പരീക്ഷ നടത്താൻ തീരുമാനം.ക്രമക്കേടുകൾ നടന്നതിൽ സിബിഐ അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്.