സ്പീക്കർ തിരഞ്ഞെടുപ്പ് : പൊതു സ്ഥാനാർത്ഥിയില്ല

Advertisement

ന്യൂഡെല്‍ഹി.സ്പീക്കർ തിരഞ്ഞെടുപ്പ് : പൊതു സ്ഥാനാർത്ഥിയുടെ സാധ്യതകൾ തള്ളി ബിജെപി.തെലുങ്ക് ദേശം ഒഴികെയുള്ള മറ്റു ഘടകകക്ഷികളെ ബിജെപി നിലപാട് അറിയിച്ചു.സ്പീക്കർ പദവിയിൽ ബിജെപി നിർദ്ദേശിക്കുന്ന ആൾ മത്സരിക്കുമെന്ന് സന്ദേശം.ഡെപ്യൂട്ടി സ്പീക്കർ പദവി ഘടകകക്ഷികൾക്ക് നൽകുന്നത് പരിഗണിക്കാമെന്നും വാഗ്ദാനം.ജൂൺ 26നാണ് സ്പീക്കർ തെരഞ്ഞെടുപ്പ്