യുജിസി നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതായി സിബിഐ

Advertisement

ന്യൂഡെല്‍ഹി.യുജിസി നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതായി സിബിഐ വൃത്തങ്ങൾ.പരീക്ഷയ്ക്ക് 48 മണിക്കൂർ മുൻപാണ് ചോദ്യപേപ്പർ ചോർന്നത്.ചോദ്യപേപ്പർ ആവശ്യക്കാർക്ക് 6 ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും സൂചന. ഡാർക്ക് വെബ് എൻക്രിപ്റ്റ് ചെയ്ത സമൂഹമാധ്യമങ്ങൾ വഴിയും ചോദ്യപേപ്പർ ചേർന്നതായി വിവരം.