ന്യൂ ഡെൽഹി :
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതിയുടെ നടപടി ഡൽഹി ഹൈക്കോടതി തടഞ്ഞു.ജൂൺ 20ന് വിചാരണ കോടതി ജാമ്യം അനുവദിച്ചതിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ താല്ക്കാലിക സ്‌റ്റേ 21 ന് അനുവദിച്ചതിനെ തുടർന്ന് കേജരിവാളിന് പുറത്തിറങ്ങാനായിരുന്നില്ല. കേസ് ഇന്ന് പരിഗണിച്ച ഹൈക്കോടതി വിചാരണക്കോടതിയുടെ ജ്യാമ ഉത്തരവ് സ്റ്റേ ചെയ്തു.
Home News Breaking News കെജ്രിവാളിന് വൻ തിരിച്ചടി: വിചാരണ കോടതി അനുവദിച്ച ജാമ്യം തടഞ്ഞ് ഡൽഹി ഹൈക്കോടതി