NewsBreaking NewsNational മദ്യനയ കേസിൽ അരവിന്ദ് കേജരിവാളിനെ 3 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു June 26, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ന്യൂ ഡെൽഹി : ദില്ലി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ 3 ദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു. വിചാരണ കോടതിയിൽ സിബിഐ 5 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്.