നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ

Advertisement

ന്യൂഡെല്‍ഹി. നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ.നീറ്റ് യുജി പരീക്ഷകൾ റദ്ദാക്കാനുള്ള ശുപാർശയ്ക്ക് എതിരെ ആണ് 56 വിദ്യാർത്ഥികൾ സുപ്രീംകോടതി സമീപിച്ചത്. ഗുജറാത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സുപ്രീംകോടതിയിൽ എത്തിയത്. കഠിന പരിശ്രമത്തിനോടുവിൽ പൂർത്തിയാക്കിയ പരീക്ഷ വീണ്ടും എഴുതണമെന്ന് നിർദ്ദേശിക്കുന്നത് അനുചിതം. ജൂലൈ എട്ടിന് പരീക്ഷാക്രമക്കേടുകൾ സംബന്ധിച്ച ഹർജികൾ ഒരുമിച്ച് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരിക്കെ ആണ് ഹർജി

Advertisement