രാഹുലിന് പിന്തുണയുമായി ശങ്കരാചാര്യ അവിമുക്തേശ്വരാ ആനന്ദ

Advertisement

ന്യൂഡെൽഹി’. രാഹുൽ ഗാന്ധിയുടെ  പാർലമെന്റിലെ ഹിന്ദു പരാമർശം .പിന്തുണയുമായി ശങ്കരാചാര്യ അവിമുക്തേശ്വരാ ആനന്ദ . രാഹുൽ ഗാന്ധിയുടെ മുഴുവൻ പ്രസംഗവും താൻ കേട്ടതാണ്.

അതിൽ ഒരിടത്തും ഹിന്ദു വിഭാഗത്തിനെതിരെ ഒന്നും പറയുന്നില്ല.
ഹിന്ദുക്കൾക്കെതിരെ രാഹുൽ പരാമർശം നടത്തിയെന്ന ദുഷ്പ്രചാരണം ചിലർ നടത്തുന്നു. അത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം.