വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

Advertisement

ബംഗ്ലൂരു: വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബി ജെ പി.
കർണാടക ചിക്ബല്ലാപുര എംപിയും മുൻ മന്ത്രിയുമായ ഡോ. കെ സുധാകറിനെ വിജയിപ്പിച്ചതിനാണ് വോട്ടർമാർക്ക് മദ്യം നൽകിയത്.
ബിജെപി നിലമംഗല പ്രസിഡന്റ് ജയഗീഷ് ചൗദരിയാണ് പാർട്ടി നടത്തിയത് .
ബംഗളൂരു റൂറലിലെ നിലമംഗലയിൽ വച്ചായിരുന്നു വിജയാഘോഷം
പാർട്ടി താൻ അറിയാതെയെന്ന് ഡോ. കെ സുധാകർ എംപി.
ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.