ന്യൂഡെല്‍ഹി.ഗുരുതര ആരോപണ വുമായി ശങ്കരാചര്യർ. കേദാർനാഥ് ക്ഷേത്രത്തിലെ 228 കിലോഗ്രാം സ്വർണം കാണാതായതായി
ജ്യോതിർമഠ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ്. സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇത് വരെ യാതൊരു അന്വേഷണവും നടത്തിയില്ലെന്നും ആരോപണം. ഡൽഹിയിൽ കേദാർനാഥ് ക്ഷേത്രത്തിന്റെ നിർമ്മിക്കാനുള്ള പദ്ധതിക്കും വിമർശനം.
അത് മറ്റൊരു അഴിമതിക്കുള്ള നീക്കമെന്ന് ആരോപണം