പിതാവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും കൊലപ്പെടുത്തി

Advertisement

പട്ന. ബീഹാറിൽ പിതാവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും കൊലപ്പെടുത്തി. ബീഹാറിലെ ധനാ ദിഹ്
ഗ്രാമത്തിലാണ് സംഭവം. വീട്ടിലെത്തിയ രണ്ടംഗസംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊലപാതകം പ്രണയ നൈരാശ്യം കാരണം എന്ന് പോലീസ് കേസിൽ 2 പേരെ പോലീസ് പിടികൂടി.
സുധാൻഷു കുമാർ, അങ്കിത് കുമാർ എന്നിവരാണ് പിടിയിൽ ആയത്.
കൊലപാതകത്തിന് ഉപയോഗിച്ച് ആയുധവും പോലീസ് കണ്ടെടുത്തു.

Advertisement