മധ്യപ്രദേശിലും വിവാദ ഉത്തരവ്

Advertisement

മധ്യപ്രദേശിലും കടയുടമകള്‍ പേരും മൊബൈല്‍ നമ്പറും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം.
ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റേത് ആണ് നിര്‍ദേശം. ഉത്തരവ് ലംഘിച്ചാല്‍ പിഴ ഈടാക്കും
ആദ്യഘട്ടത്തില്‍ 2000 രൂപയും അടുത്ത തവണ 5000 രൂപയും പിഴ ചുമത്തുമെന്ന് ഉജ്ജയിന്‍ മേയര്‍ മുകേഷ് തത്വാള്‍ അറിയിച്ചു.