മത്സരപരിക്ഷകളിൽ സമ്പൂർണ്ണ പരിഷ്ക്കാരവുമായി യു പിഎസ് സി

Advertisement

ന്യൂഡെല്‍ഹി. മത്സരപരിക്ഷകളിൽ സമ്പൂർണ്ണ പരിഷ്ക്കാരം: യു.പി.എസ്.സി നടപടികൾ തുടങ്ങി.ആധാർ ബന്ധപ്പെടുത്തിയ വിരലടയാള സുരക്ഷ എർപ്പെടുത്തുന്നു,ഉദ്യോഗാർത്ഥികളുടെ മുഖം തിരിച്ചറിയൽ പരിശോധനയും ഉണ്ടാകും,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ സി.സി.ടി.വി നിരീക്ഷണം. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് അടിസ്ഥാന സൌകര്യങ്ങൾ ലഭ്യമാക്കാൻ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

Advertisement