ന്യൂഡെല്‍ഹി.മാനനഷ്ടക്കേസിൽ വാദം കേൾക്കുന്നതിനായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും. സുൽത്താൻ പൂരിലെ കോടതിയിലാണ് ഹാജരാവുക. 2018- ൽ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളിലാണ് കേസ് ബിജെപി
പ്രാദേശിക നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്. സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതായി ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു കൊലപാതക കേസിൽ പ്രതിയായ ഒരു പാർട്ടി അധ്യക്ഷനുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. കേസിൽ
കേസിൽ ഫെബ്രുവരി 20ന് കോടതി രാഹുൽ ഗാന്ധിജിക്ക് ജാമ്യം അനുവദിച്ചിരുന്നു