രാജസ്ഥാനിൽ അതി ശക്തമായ മഴയിൽ 12 മരണം

Advertisement

ന്യൂഡെല്‍ഹി. രാജസ്ഥാനിൽ അതി ശക്തമായ മഴയിൽ 12 മരണം. ജോദ്പൂർ, ജൈസൽ മീർ, ഭിൽ വാഡ ജില്ലകളിൽ 13 ഇഞ്ച് മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ അതി ശക്തമായ മഴ ഉണ്ടാകുമെന്നു കാലാവസ്ഥ കേന്ദ്രം.വിവിധ ജില്ലകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചു.

അതിനിടെ ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 201 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ദുരിതാശ്വാസ ക്യാമ്പുകളിൽ അവിശ്യസാധനങ്ങളും എത്തിച്ചു.