പൂനയിൽ സിക വൈറസ് ആശങ്കയായി,നാലുമരണം

Advertisement

പൂനെ.മഹാരാഷ്ട്രയിലെ പൂനയിൽ സിക വൈറസ് ആശങ്കയാകുന്നു. ഏതാനും ആഴ്ചകൾക്കിടയിൽ 68 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച നാല് പേർ മരിച്ചു. മരിച്ചവർ 68 നും 78 നും ഇടയിൽ പ്രായമുള്ളവർ. ഇവർക്ക് മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ്..രോഗബാധിതരിൽ 26 പേർ ഗർഭിണികളാണ്