NewsNational ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു August 8, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു.80 വയസ്സായിരുന്നു.അന്ത്യം കൊൽക്കത്തയിൽ .2000 മുതൽ 2011 വരെ തുടർച്ചയായി ബംഗാൾ മുഖ്യമന്ത്രി പദത്തിലിരുന്നു . വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങൾ മൂലം ദീർഘകാലമായി ചികിത്സയിലായിരുന്നു.