മണിപ്പൂരിൽ ബോംബ് സ്ഫോടനം, മുൻ എം.എൽ.എയുടെ ഭാര്യ കൊല്ലപ്പെട്ടു

Advertisement

ഇംഫാൽ . മണിപ്പൂരിൽ ബോംബ് സ്ഫോടനം.കാങ്‌പോപി ജില്ലയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മുൻ എം.എൽ.എയുടെ ഭാര്യ കൊല്ലപ്പെട്ടു.ഇന്നലെ വൈകുന്നേരമാണ് മുൻ സൈകുൽ എംഎൽഎ യാംതോങ് ഹാക്കിപ്പിൻ്റെ വീടിന് സമീപം സ്ഫോടനം ഉണ്ടായത്.സ്‌ഫോടനത്തിൽ പരിക്കേറ്റ ഹാവോകിപ്പിൻ്റെ രണ്ടാം ഭാര്യ സപം ചാരുബാല ചികിത്സയിരിക്കെയാണ് മരിച്ചത്. ഓർഡർ നടക്കുമ്പോൾ മുൻ എംഎൽഎ വീട്ടിലുണ്ടായിരുന്നെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ അന്വേഷണം നടത്തിവരുന്നതായി പോലീസ് അറിയിച്ചു.

Advertisement