രാഹുൽ ഗാന്ധി ശ്രീനഗറിൽ

Advertisement

ശ്രീനഗര്‍.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശ്രീനഗറിൽ. നേതാക്കളും പാർട്ടി പ്രവർത്തകരുമായി ഇന്ന് കൂടിക്കാഴ്ച. ശ്രീനഗറിലെ സന്ദർശനത്തിനുശേഷം രാഹുൽഗാന്ധി കാശ്മീരിലേക്ക്.
ശ്രീനഗറിൽ രാവിലെ 10 മണിക്കാണ് പാർട്ടി പ്രവർത്തകരുമായുള്ള യോഗം. നിയമസഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. അതിനുശേഷം ശ്രീനഗറിൽ വച്ച് രാഹുൽഗാന്ധിയുടെ വാർത്താസമ്മേളനം. ശ്രീനഗറിലെ പരിപാടികൾക്കുശേഷം കശ്മീരിൽ എത്തുന്ന  രാഹുൽഗാന്ധി ബാങ്ക്വറ്റ് റിസോർട്ടിൽ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ സന്ദർശനം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും രാഹുൽഗാന്ധിക്ക് ഒപ്പമുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി  നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക സാധ്യതയെന്നും സൂചന.