ആന്ധ്രപ്രദേശിലെ അനാഗപള്ളിയിൽ സ്ഫോടനം: 17 മരണം

Advertisement

ഹൈദരാബാദ്.ആന്ധ്രപ്രദേശിലെ അനാഗ പള്ളിയിൽ സ്ഫോടനം: 17 മരണം.സ്ഫോടനം ഉണ്ടായത് മരുന്ന് നിർമ്മാണ  കമ്പനിയിൽ.
20 പേരുടെ പരിക്ക് ഗുരുതരം എന്ന് റിപ്പോർട് അച്യുതപുരം സ്പെഷ്യൽ എക്കണോമിക്സ് സോണിലാണ് സംഭവം. രണ്ട് ഷിഫ്റ്റ് കളിലായി 381 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്

Advertisement